മരുഭൂമി
മരുഭൂമി
അന്മയെന്നപ്പോലെയാണ്, ദാഹിച്ചു മരിക്കാറായാലും
കിട്ടുന്ന വെള്ളം മരുപ്പച്ചകളിൽ കാത്തു വയ്ക്കും
മക്കൾക്കായി
മരുഭൂമി
ഭാര്യയെപ്പോലെയാണ്, ശാന്തമാകുന്നതിനിടക്ക്
മുന്നറിയിപ്പിലാതെ തീ കാറ്റായി മാറും
മരുഭൂമി
സുഹ്ര്ത്തിനെപ്പോലെയാണ്, വീനുപൊവുമെന്നാ
വുബൂഴേക്ക് തണലൊരുക്കി കാത്തിരിപ്പുണ്ടാകും
താണ്ടി നിർത്താൻ
മരുഭൂമി
പ്രണയിനിയെപ്പോലെയാണ്, പിരിയാനഗ്രഹിച്ചാൽ
കൂടുതൽ ശക്തിയിൽ വലിച്ചടുപ്പിക്കും
ഏകാന്തതയിൽ ചിലപ്പോൾ മരുഭൂമി
മനുഷ്യരെപ്പോലെയാണ്
പ്രതീക്ഷയുടെ ഒരു തളിരു പോലുമില്ലാതെ
വരണ്ടുണങ്ങി അറ്റമിലാതെ...........
No comments:
Post a Comment