SWARGA-WEETHIKAL
Monday, 19 August 2013
മരണം
മരണം
ചിലർ എന്നെ ഭയന്നോടി
ചിലർ എന്നെ സ്നേഹിച്ചു തുടങ്ങി
സ്വന്തം സന്തോഷത്തിന് എന്നെ
ആയുധമാക്കി
ഒരിക്കൽ ഞാനതിനെ നേരിടണം
അത് എന്നെ രക്ഷിക്കുമോ
എന്നെ സമ്പന്നനാക്കുന്മോ
ഇതായിരിക്കും മനുഷ്യൻറെ
ചിന്ത
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
a
No comments:
Post a Comment