ജീവിതം അർഥപൂർണമാക്കാൻ
1, ഭക്ഷണ നിയന്ത്രണം : അമിത ഭക്ഷണം ഒഴിവയ്ക്കുക ;മദ്യപാനിയാകതിരിക്കാൻ ശ്രദ്ധിക്കുക . ഇവയുടെ പ്രസക്തി ഇന്നു വളരെയാണ്
2 , നിശബ്ദത : നിങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനമില്ലാത്ത കാര്യം സംസാരിക്കരുത് . ബാലിശവും അന്ത സാര ശൂന്യമായ സംഭാഷണത്തിൽ നിന്നെഴിഞ്ഞിരിക്കുക
3 , ക്രമവും ചിട്ടയും :ഓരോ കാര്യത്തിനും അടക്കും ക്രമവും ഉണ്ടായിരിക്കണം . ഓരോ കാര്യത്തിനും സമയം ക്രമീകരിച്ച് യഥാ സമയം നിർവഹിക്കുക
4 , തീരുമാനം :ചെയ്യേണ്ട കാര്യം നിക്ഷയിക്കുകയും അവ യഥാ സമയം നടപ്പാക്കുകയും ചെയ്യുക
.5 , മിതത്വം പാലിക്കുക : മറ്റുള്ളവർക്കും നിങ്ങൾക്കും നന്മയ്ക്കുള്ള കാര്യം മാത്രം ചെയ്യുക . ഒന്നും തന്നെ പാഴാക്കാൻ നിടയാക്കരുത്
6 , പരിശ്രമം : സമയം നഷ്ടമാക്കരുത് . പ്രയോജന പ്രദമായ കാര്യങ്ങൾ എന്തെങ്കിലും എപ്പോഴും ചെയ്യാൻ ശ്രമിക്കണം. അനാവിശ്വമായ കാര്യത്തിൽ നിന്ന് ഒഴിഞ്ഞിരിക്കണം
.7 , ആത്മാർഥത :വഞ്ചനയും ചതിയും പാടില്ല നീതി പൂർവമായതും നിഷ്കളങ്കവുമായ കാര്യങ്ങളിൽ മനസ് വ്യാപരിക്കട്ടെ
8 , നീതി നിർവഹണം : നിങ്ങൾ ചെയ്യേണ്ട നന്മ നിഷേധിക്കുകയോ ആർക്കും ദോഷം നരുത്തുകയോ അരുത്
9 , ശുചിത്വം :ശരീരത്തിലും ധരിക്കുന്ന വസ്ത്രത്തിലും വസിക്കുന്ന പാർപ്പിടത്തിലും അശുദ്ധിയും മാലിന്യവും ഉണ്ടാകാൻ ഇടയാകരുത്
10 , സംയമനം :യാദ്യശ്ചികാമോ അപ്രതീക്ഷിതമോ ആയി എന്തെങ്കിലും സംഭവിച്ചാൽ അസ്വസ്ഥമാകാതെ സംയമനം പാലിക്കാൻ ശ്രമിക്കുക
11 , വിശുദ്ധി :വികാരങ്ങൾക്കു നിയന്ത്രണം പാലിക്കുക . മറ്റുള്ളവരുടെ മാനം കേടുത്താനോ സ്വസ്ഥത നശിപ്പിക്കാൻ ഇടയാക്കുന്നതൊന്നും ചെയ്യാതിരിക്കുക
12 , വിനയം :യേശുവിനെ അനുകരിക്കാൻ യത്നിക്കുക
സ്വ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ച കാര്യം ആത്മകഥയിൽ പരാമർഷിച്ചിരിക്കുകായാണ് .ഇവ കൂടാതെ ഓരോ പ്രഭാതത്തിലും അദേഹം ഒരു ചോദ്യം സ്വയം ഉന്നയിക്കും "ഇന്ന് എന്തു നന്മ എനിക്ക് ചെയ്യാൻ കഴിയും? സായം കാലത്തെ ചോദ്യം "ഇന്ന് ഞാൻ എന്ത് നന്മ ചെയ്തു? ഇത് കർഷനമായി പാലിക്കാൻ ശ്രദ്ധിച്ചതായി രെഖപെടുത്തുന്നു . നമ്മുക്കു ലഭിച്ച ജീവിതം പ്രയോജന പ്രദമായും എങ്ങിനെ നയിക്കമെന്ന് ഉള്ളതിന്റെ രൂപ രേഖയാണ് സ്വാനുഭവത്തിൽക്കൂടി ഫ്രാങ്ക്ളിൻ നമ്മുക്ക് നല്കിയത്

No comments:
Post a Comment